
News
റാന്നി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പഹൽഗാം ഭീകരാക്രമണത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു
റാന്നി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി
പഹൽഗാം ഭീകരാക്രമണത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.
ഭീകരവിരുദ്ധ പ്രതിജ്ഞ എടുത്തു റാന്നി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സിബി താഴത്തില്ലത്തി ന്റെ അധ്യക്ഷതയിൽ കൂടിയ യോഗം
കെപിസിസി സെക്രട്ടറി റിങ്കു ചെറിയാൻ ഉദ്ഘാടനം ചെയ്തു
യോഗത്തിൽ ഭദ്രൻ കല്ലക്കൽ , അനിത അനിൽകുമാർ, ബിനോജ് ചിറക്കൽ, സാംജി ഇടമുറി,ബെന്നി മാടത്തും പടി,അന്നമ്മ തോമസ്, കെ. ഇ തോമസ്,അനിയൻ വളയനാട്,ജെറിൻ പ്ലാച്ചേരി,ആൻസൻ തോമസ്,സജി തോമസ്,കൊച്ചുമോൻ മുള്ളൻപാറ,മനീഷ് കുഴികാ ലയിൽ എന്നിവർ പ്രസംഗിച്ചു
‘



