
റാന്നി കേളംമുറിയിൽ കുടുബത്തിൻ്റെ മൂന്നാമത് കുടുംമ്പസംഗമം 17 ന് വെള്ളിയാഴ്ച നടക്കും
റാന്നിയിലെ പുരാതനമായ വൈക്കം കേളംമുറിയിൽ കുടുബത്തിൻ്റെ മൂന്നാമത് കുടുംബസംഗമം വെള്ളിയാഴ്ച രാവിലെ 9 ന് കാരപ്ലാക്കൽ കെ.ആർ ശ്രീകുമാർന്റെ ഭവനത്തിൽ വച്ച് നടക്കും
കേളം മുറിയിൽ 70ലധികം കുടുംമ്പാഗംങ്ങൾ ഇതിൽ പങ്ക്ടുക്കും. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും, വിവിധ മേഖലകളിൽ പ്രഗദ്ധഭരായ ചെറുപ്പക്കാരയ പ്രധാനാ അധ്യാപകർ, അഡ്വക്കേറ്റേഴ്സ്, എൻറോൾമെന്റ് ചെയ്ത വ്യക്തിത്വം, ജില്ലാതല മത്സരങ്ങളിൽ പങ്കെടുത്ത് അംഗീകാരം കൈവരിച്ച കുട്ടികൾ, അരങ്ങേറ്റം കുറിച്ച കുട്ടികൾ തുടങ്ങി കുടുംബത്തിൽ പെട്ട അംഗങ്ങളെ ഈ ചടങ്ങിൽ വെച്ച് മെമന്റോ നല്കുകയ്യും
70വയസ്സിൽ കൂടുതൽ ഉള്ള അംഗങ്ങൾക്ക് പൊന്നാട നല്കി ആദരിക്കും കുട്ടികളുടെയും മുതിർന്നവരുടെ കലാപരിപാടികൾ നടക്കും പങ്കെടുക്കുന്ന കുടുംബാഗങ്ങളിൽ വരിൽ നിന്ന് മൂന്ന് ഭാഗ്യശാലിയേ തിരഞ്ഞെടുക്കയുകയും അവർക്ക് മുണ്ടക്കേലെത്ത് എൻ എസ് പൊന്നമ്മ മെമ്മോറിയൽ ഹോം അപ്ലൈൻയൻസിൻ്റെസമ്മാനം നല്കും കഴിഞ്ഞ വർഷം ഡിഗ്രി പാസായവർക്ക് മുണ്ടക്കേലെത്ത് എൻ എസ് പൊന്നമ്മ മെമ്മോറിയൽ സ്കോളർഷിപ്പുകളും നല്കും 9മണിക്ക് പരിപാടികൾ ആരംഭിക്കും. 2 ന് ഫോട്ടോ ഷൂട്ട് ഭക്ഷണം എന്നിവയാണ് പ്രധാന പരിപാടി.



