
News
എക്സ് സർവീസസ് ലീഗ് ചെറുകോൽ യൂണിറ്റ് വാർഷിക സമ്മേളനം ജില്ലാ പ്രസിഡന്റ് എം എം.മാത്യു ഉദ്ഘാടനം ചെയ്തു
റാന്നി ചെറുകോൽ എക്സ് സർവീസസ് ലീഗ് ചെറുകോൽ യൂണിറ്റ് വാർഷിക സമ്മേളനം ജില്ലാ പ്രസിഡന്റ് എം എം.മാത്യു ഉദ്ഘാടനം ചെയ്തു.കെ.പി. ശശിധരൻ പിള്ള, എം. റ്റി.വര്ഗീസ്, പി.എസ്. മധു കുമാർ, ഉണ്ണികൃഷ്ണൻ നായർ, രത്നാകരൻനായർ, ശ്രീജയ, പദ്മ കുമാർ അങ്ങാടിക്കൽ, ചെറുകോൽ പഞ്ചായത്ത് പ്രസിഡന്റ് കെ .ആർ. സന്തോഷ്, പുരുഷോത്തമൻ നായർ എന്നിവർ സമീപം



