
News
പുതുശ്ശേരിമലയിൽ ഗാന്ധിഭവൻ്റെ നേതൃത്വത്തിൽ ആശ്രമം സ്ഥാപിച്ച് പ്രവർത്തനം ആരംഭിക്കുവാനുള്ള പ്രാഥമിക യോഗം നടന്നു
പുതുശ്ശേരിമല തട്ടക്കാട് കേന്ദ്രികരിച്ച് പത്തനാപുരം ഗാന്ധിഭവൻ്റെ നേതൃത്വത്തിൽ ഒരു ആശ്രമം നിർമ്മിച്ച് ഗാന്ധിഭവൻ്റെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് ഒരുക്കങ്ങളാരംഭിച്ചു.സാബു ശിവദാസൻ കോഡിനേറ്ററായുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് മുന്നോടിയായി ആലോചനായോഗം നടന്നു. പുതുശ്ശേരിമല എസ്എൻഡിപി പി ശാഖാ യോഗം ഹാളിൽ കൂടിയ യോഗത്തിൽ മുൻ ബ്ലോക്ക് പ്രസിഡൻ്റ് ബന്നി പുത്തൻ പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു യോഗംറാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ആർ പ്രകാശ് ഉദ്ഘാടനം ചെയ്തു ബ്ലോക്ക് മെമ്പർ നയനാ സാബു, പുതുശ്ശേരിമല ഒൻപതാം വാർഡ് മെമ്പർ, പ്രസന്ന ഗോപിനാഥ്, പഴവങ്ങാടി പഞ്ചായത്ത് മുൻ പ്രസിഡൻ്റ് അനിതാ അനിൽ കുമാർ, ബി.ജെ.പി.സംസ്ഥാന കൗൺസിൽ അംഗം പി.വി. അനോജ് കുമാർ, തിരുവാഭരണ പാത സംരക്ഷണ സമതി കൺവീനർ പ്രസാദ് കുഴിക്കാല, ഹിന്ദു മതമണ്ഡലം കമ്മറ്റിയംഗം ഗോപാലകൃഷ്ണൻ,
ആനന്ദൻ,പി.കെ. റിട്ട: ഫ്രൊ.വിശ്വനാഥൻ ,അനീഷ്,സന്നിധാനം അഷ്‌റഫ് ഉസ്താദ് പുതുശ്ശേരിമല റിട്ട.പഞ്ചായത്ത് സെക്രട്ടറി,പ്രസാദ് , ഗീതാസുരേഷ്,രതീഷ്,വട്ടക്കുഴി,രഞ്ജിത്കേളശ്ശേരിൽ ഗോപാലകൃഷ്ണൻ,റജി മാത്യു മേ മുറിയിൽ,ഗാന്ധിഭവൻപ്രതിനിധികളായ,മാനേജിങ്ങ് ഡയറക്ടർ ,ബി.ശശികുമാർ, അഡ്മിനിട്രേറ്റിവ് ഓഫീസർവി.മോഹനൻ,പേഴ്സണൽചീഫ്മാനേജർ,കെ.സാബു,ബാബു പുത്തൻ പറമ്പിൽ,മുൻ മെമ്പർ,ശിവൻ കിഴക്കേവിള,പ്രദീപ് കുളങ്ങര,സുധാകരൻ തട്ടക്കാട്,ശ്രീലതാ പ്രസാദ്,മോഹനൻ കൊല്ലം പടി,വിജയമ്മ കൊല്ലംപടി
എന്നിവർ സംസാരിച്ചു.



