News

ചെറുകുളഞ്ഞി ബഥനി ആശ്രമഹൈസ്കൂളിൽ വായനാദിനത്തോടനുബന്ധിച്ച് പുസ്തകപ്രദർശനം നടന്നു

റാന്നി: ചെറുകുളഞ്ഞി ബഥനി ആശ്രമഹൈസ്കൂളിൽ വായനാദിനത്തോടനുബന്ധിച്ച് പുസ്തകപ്രദർശനം നടത്തപ്പെട്ടു.പ്രദർശനത്തിൻ്റെ ഉദ്ഘാടനം സ്കൂൾ ലോക്കൽ മാനേജർ റവ.ഫാദർ.ജോസഫ് വരമ്പക്കൽ നിർവ്വഹിച്ചു.പ്രധാന അദ്ധ്യാപിക ലീന തങ്കച്ചൻ സ്വാഗതം ആശംസിച്ചു,ഫാദർ ജോസഫ് വരമ്പക്കലും,ഫാദർലിജോ ജോർജ്ജുംകുട്ടികൾക്ക് വായനയുടെ പ്രാധാന്യം പകർന്ന് നൽകി. കേരളത്തിലെ മികച്ച പുസ്തക പ്രസാധരായ എച്ച് ആൻ്റ് സി യുടെപുസ്ത പുസ്തകപ്രദർശനമാണ് നടന്നത് പ്രദർശനത്തിനു പുറമെ വരും ദിവസങ്ങളിൽപുസ്തകങ്ങളുടെ വിപണനവും നടക്കും വായനാവാരവുമായി സ്കൂൾ കുട്ടികൾക്ക് വായന ശീലം വളർത്തുവാൻ സമ്മാനം പദ്ധതിക്ക് രൂപം നല്കി. അടുത്ത വായനാദിനത്തിന് മുൻപായി ഏറ്റവും കൂടുതൽ പുസ്തകം വായിക്കുന്നവർക്ക് 1001 രൂപയും രണ്ടാം സ്ഥാനത്തിന് 501 രൂപയുടെ ക്യാഷ് അവാർഡും മെഡലും പ്രോത്‌സാഹന സമ്മാനളും നല്കാൻ സ്കൂൾ അധികൃതർ തീരുമാനിച്ചു പരിപാടിയിൽ സ്കൂൾ അദ്ധ്യാപകരും, കുട്ടികളും സ്റ്റാഫുകളും പങ്ക്ടുത്തു

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page