News

മംഗല്യം 2025″ വിവാഹത്തിന് അപേക്ഷ ക്ഷണിക്കുന്നു

മംഗല്യം 2025″ വിവാഹത്തിന് അപേക്ഷ ക്ഷണിക്കുന്നു
തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രട്രസ്റ്റിൻ്റെ ജീവകാരുണ്യ പ്രവർത്തനത്തിൻ്റെ ഭാഗമായി നടത്തി വരുന്ന “മംഗല്യം 2025” വിവാഹത്തിന് നിർധനരായ യുവതികളുടെ രക്ഷിതാക്കളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.
25/02/2025 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന ദിവസം

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page