
News
സംസ്ഥാനഫുട്ബോൾടൂർണ്ണമെൻ്റിൽ റാന്നി എംഎസ് ഹയർ സെക്കൻഡറി സ്കൂൾ ക്വാട്ടർ ഫൈനലിലെത്തി
ഞാറാഴ്ച രാവിലെ പാലക്കാട് ശ്രീകൃഷ്ണപുരം ഹയർ റാന്നി എം.എസ്.ഹയർസെക്കൻഡറി സ്കൂൾക്വാട്ടർഫൈനലിലെത്തിസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ വച്ച് ആരംഭിച്ച സംസ്ഥാന സുബ്രതോ കപ്പ് ഫുട്ബോൾ ടൂർണ്ണമെൻ്റിൻ്റെ ഉദ്ഘാടന മത്സരത്തിലാണ് പത്തനംതിട്ടറാന്നി എം.എസ്. ഹയർ സെക്കൻഡറി സ്കൂൾ കൊല്ലംഎഴിപ്പുറം ഹയർ സെക്കൻഡറിസ്കൂളിനെതിരെ
2-0ന് വിജയിച്ച് ക്വാർട്ടർ ഫൈനലിലേക്ക് പ്രവേശിച്ചത്.ശക്തമായ മത്സരത്തിൽ
അഖിലേഷ് എം., ഏബൽ ബിനീഷ് എന്നിവർ ഓരോ ഗോൾ വീതം നേടിയാണ് വിജയം കൈവരിച്ചത്



