
News
ഐ എൻ റ്റി യു സി കല്ലൂപ്പാറ മണ്ഡലം കൺവെൻഷൻ കെപിസിസി മുൻ നിർവ്വാഹക സമതി അംഗം അഡ്വ റെജി തോമസ് ഉദ്ഘാടനം ചെയ്തു
ഐ എൻ റ്റി യു സി കല്ലൂപ്പാറ മണ്ഡലം കൺവെൻഷൻ കെപിസിസി മുൻ നിർവ്വാഹക സമതി അംഗം അഡ്വ റെജി തോമസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷിജി ജോർജ് അദ്ധ്യക്ഷത വഹിച്ചു. ഐ എൻ റ്റി യു സി സംസ്ഥാന നിർവ്വാഹക സമിതി അംഗം എ ഡി ജോൺ മുഖ്യപ്രഭാഷണം നടത്തി. ഡിസിസി ജനറൽ സെക്രട്ടറി കോശി പി സക്കറിയ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട്, സജി തോട്ടത്തിമലയിൽ, ജ്ഞാനമണി മോഹനൻ, ദിപുരാജ് കല്ലോലിക്കൽ, സോമനാഥൻ നായർ, സണ്ണി കടവുമണ്ണിൽ, ബെന്നി ജേക്കബ്, അജിത കുട്ടപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.



