News

മല വർഗ്ഗ മഹാജന സംഘത്തിന്റെ കമ്മറ്റി ഓഫീസ് നാറാണംമൂഴി പെരുന്തേനരുവിൽ പ്രവർത്തനം തുടങ്ങി

മല വർഗ്ഗ മഹാജന സംഘത്തിന്റെ കമ്മറ്റി ഓഫീസ് നാറാണംമൂഴി പെരുന്തേനരുവിൽ പ്രവർത്തനം തുടങ്ങി.
മല വർഗ്ഗ മഹാജന സംഘത്തിന്റെ കമ്മറ്റി ഓഫീസിന് തുടക്കം കുറിച്ചു കാനനവാസനായ അയ്യപ്പന്റെ പൂങ്കാവനത്തിന്റെ ഭാഗമായ നാറാണ മൂഴി പഞ്ചായത്തിലെ പെരുന്തേനരുവി റിസോർട്ട് സെന്റർ ഭാഗമായ കുടമുരുട്ടിയിലാണ് ഓഫീസ് തുറന്നത്. തലപ്പാറ മല സ്പർശനമായ പുണ്യഭൂമിയിൽ നടന്നുവരുന്ന അയ്യപ്പഭക്തർക്ക് വിശ്രമിക്കാൻ ദേശസ്നേഹികളായ അയ്യപ്പ വിശ്വാസികൾ എല്ലാവരും കൂടി ജാതിമത ഭേദമന്യേ ഒരുമയോടെ ഇട താവളത്തിലേക്ക് എല്ലാ അയ്യപ്പഭക്തന്മാരും സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നതാണ്ഓഫീസിൻ്റെ ലഷ്യം

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page