മല വർഗ്ഗ മഹാജന സംഘം റാന്നി കുടമുരുട്ടി മുപ്പതാം നമ്പർ ശാഖയുടെ ഭജനമടത്തിന്റെ തറക്കല്ല് ഇടീൽകർമ്മംകെ.ആർ കൃഷ്ണൻകുട്ടി.നിർവ്വഹിച്ചു സുശീലൻ കെ ആർ, സന്തോഷ് കുമാരി, കൃഷ്ണൻകുട്ടി പടലിൽ, സന്ധ്യ അനിൽകുമാർ , സുമേഷ് കുമാർ, ടി ടി മോഹനൻ എന്നിവർ നേതൃത്വം നലകി