മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളി ഐ.എൻ.റ്റി.യു.സി.യുടെ നേതൃത്വത്തിൽ റാന്നി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണ്ണയും നടത്തി
മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളി ഐ.എൻ.റ്റി.യു.സി.യുടെ നേതൃത്വത്തിൽ റാന്നി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണ്ണയും നടത്തി
റാന്നിറീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുൻപിൽ നടത്തിയ ധർണ്ണ. ഐ.എൻ.ടി.യു.സി സംസ്ഥാന കമ്മിറ്റി അംഗംഹരികുമാർ പൂതങ്കര ഉദ്ഘാടനം ചെയ്തു,
യോഗത്തിൽരമദേവപാൽ,അദ്ധ്യക്ഷത വഹിച്ചു. ജെസ്സി അലക്സ്, സ്വാഗതം പറഞ്ഞുആനന്ദൻ പിള്ള, സിബിതാഴില്ലത്ത്,സതീഷ് പണിക്കർപഞ്ചായത്ത് പ്രസിഡന്റ് റൂബി കോശി, അനിത അനിൽകുമാർ, റ്റി. സി.തോമസ്, മുരളി മേപ്പുറത്തു, രഞ്ജി പതാലിൽ, എന്നിവർ പ്രസംഗിച്ചു.കൂടാതെ
ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ, ഐഎൻടിയുസി ജില്ല, ബ്ലോക്ക് മണ്ഡലം നേതാക്കൾ,ഇന്ത്യൻ നാഷണൽ കോൺഗ്രസ്,സ ബ്ലോക്ക് ഭാരവാഹികൾ, തൊഴിലാളികൾ എന്നിവർ പങ്കെടുത്തു