News

റാന്നിഏഴോലി ഇ എ എൽ പി സ്കൂൾ വാർഷികം നടത്തി റാന്നി ഏഴോലി ഇ എ എൽ പി സ്ക്കൂളിൻ്റെ വാർഷികാഘോഷം

റാന്നി ഏഴോലി ഇ എ എൽ പി സ്ക്കൂളിൻ്റെ വാർഷികാഘോഷം നടന്നു. റാന്നി പോലീസ് അസ്സിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ എം.ബി.കൃഷ്ണൻകുട്ടി യോഗംഉദ്ഘാടനം ചെയ്തു. സ്കൂൾ ലോക്കൽ മാനേജർ റവ.തോമസ് പി കോശി അദ്ധ്യക്ഷത വഹിച്ചു.ഷൈനി മാത്യൂസ്, അനുഡേവിഡ്,ലിസിഫിലിപ്പ് ,രാജുതേക്കടയിൽ,,മാത്യൂസ്എബ്രഹാം,ലീനാപി.തോമസ്,മേഴ്സി തോമസ് ,ജിനു സുസൻ തോമസ്, മാസ്റ്റർ അലിൻ സി ജിനുഎന്നിവർ പ്രസംഗിച്ചു

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page