
മണ്ഡല പൂജക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്തുവാനുള്ള തങ്ക അങ്കി വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ആറന്മുള പാർഥ സാരഥിക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു
മണ്ഡല പൂജക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്തുവാനുള്ള തങ്ക അങ്കി വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ആറന്മുള പാർഥ സാരഥിക്ഷേത്രത്തിൽ നിന്ന് ഞായർ രാവിലെ 7 മണിയോടു പുറപ്പെട്ടു. 7.10 ഓടെ ക്ഷേത്ര പടിക്കൽ നിന്നുപുറപ്പട്ട തങ്ക അങ്കി ഘോ ഷയാത്ര, വിവിധ സ്ഥലങ്ങളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ഒന്നാം ദിവസം രാത്രി ഓമല്ലൂർ രക്തകണ്ഠസ്വാമി ക്ഷേത്രത്തിലും രണ്ടാം ദിനം23-ന് കോന്നി മുരിങ്ങമംഗ ലം ക്ഷേത്രത്തിലും മൂന്നാം ദിനം 24-ന് പെരുനാട് ശ്രീധർമ്മ ശാസ്താക്ഷേത്രത്തിലുമാണ് ഘോഷയാത്ര രാത്രി വിശ്രമിക്കു ന്നത്. ആറന്മുള യിൽനിന്നും പുറപ്പെട്ട ഘോഷയാത്ര 7.15-ന് തൊട്ടടുത്ത മൂർത്തിട്ട മഹാ ഗണപതിക്ഷേത്രം, 7.30-ന് പു ന്നംതോട്ടം ദേവീക്ഷേത്രം. 7.45- ന് ചവുട്ടുകുളം മഹാദേവക്ഷേ ത്രം, എട്ടിന് തിരുവഞ്ചാംകാവ് ദേവീക്ഷേത്രം, 8.30-ന് നെടുപ്രയാർ തേവലശേരി ദേവീക്ഷേത്രം , 9.30- ന് നെടുംപ്രയാർ ജംങ്ഷൻ, 10- ന് കോഴഞ്ചേരി ടൗൺ, 10.10- ന് കോഴഞ്ചേരി ശ്രീ മുരുക കാ
ണിക്കമണ്ഡപം, 10.20-ന് കോ ഴഞ്ചേരി തിരുവാഭരണപാത അയ്യപ്പമണ്ഡപം, 10.30-ന് പാ മ്പാടിമൺ അയ്യപ്പക്ഷേത്രം, 11- ന് കാരംവേലി, 11.15-ന് ഇലന്തൂർ ഇടത്താവളം, 11.20-ന് ഇലന്തൂർ ഭഗവതികുന്ന് ദേവീ ക്ഷേത്രം, 11.30-ന് ഇലന്തൂർ ഗണപതിക്ഷേത്രം, 11.45-ന് ഇലന്തൂർ കോളനി ജങ്ഷൻ, 12.30- ന്ഇലന്തൂർ,നാരായണമംഗലം , രണ്ടിന് അയത്തിൽ മലനട ജങ്ഷൻ, 2.30-ന് അയത്തിൽ കുടുംബ യോഗമന്ദിരം, 2.40-ന് അയത്തിൽ ഗുരുമന്ദിരം ജങ്ഷൻ, 2.50-ന് മെഴുവേലി ആനന്ദഭു തേശ്വരംക്ഷേത്രം, 3.15-ന് ഇല വുംതിട്ട ദേവീക്ഷേത്രം, 3.45-ന് ഇലവുംതിട്ട മലനട, 4.30-ന് ട്ടത്തുകോണം എസ്.എൻ.ഡി. പി.മന്ദിരം, 5.30-ന് കൈതവന
ദേവീക്ഷേത്രം, ആറിന് പ്രക്കാനം ഇടനാട് ഭഗവതീക്ഷേത്രം, 6.30- ന് ചിക്കനാൽ, ഏഴിന് ഊപ്പമൺ ജങ്ഷൻ, തുടങ്ങിഎട്ടിന് ഓമല്ലൂർ രക്തകണ്ഠസ്വാമി ക്ഷേത്രത്തിൽ എത്തിചേരും.രാത്രി ഭക്ഷണവും വിശ്രമത്തിനു ശേഷം.രണ്ടാം ദിവസം
23-ന് രാവിലെ എട്ടിന് ഓമല്ലൂർ രക്തകണ്ഠസ്വാമി ക്ഷേത്ര ത്തിൽനിന്നും ആരംഭിച്ച് ഒൻപതിന് കൊടുന്തറ സുബ്രഹ്മണ്യ സ്വാമിക്ഷേത്രം, 10-ന് ജങ്ഷൻ, 10.45-ന് പത്തനംതിട്ട ഊരമ്മൻ കോവിൽ, 11-ന് പത്തനംതിട്ട ശാസ്താക്ഷേത്രം. 11.30- ന് കരിമ്പനയ്ക്കൽ ദേവീക്ഷേത്രം, 12-ന് ശാരദാമഠം മുണ്ടുകോട്ട 12.30ന് എസ്.എൻ.ഡി.പി.മന്ദിരം, 78-ാം നമ്പർ ശാഖ കടമനിട്ട്, ഉച്ചയ്ക്ക് ഒന്നിന് കടമ്മനിട്ട ഭഗവതീക്ഷേ
ത്രത്തിൽ,വിശ്രമിക്കും ഉച്ചകഴിഞ്ഞ് 2.15-ന് കടമ്മനിട്ട ഋഷികേ ശക്ഷേത്രം, 2.30-ന് കോട്ടപ്പാറ കല്ലേലിമുക്ക്, 2.45-ന് പേഴുംകാട് എസ്.എൻ.ഡി.പി.മന്ദിരം. 3.15-ന് മേക്കൊഴൂർ ക്ഷേത്രം, 3.45-ന് മൈലപ്ര ഭഗവതീക്ഷേ ത്രം, 4.15-ന് കുമ്പഴ ജംങ്ഷൻ, 4.30-ന് പാലമറ്റൂർ അമ്പലമുക്ക്, 4.45-ന് പുളിമുക്ക്, 5.30- ന് വെട്ടൂർ മഹാവിഷ്ണുക്ഷേത്രം ഗോപുരപ്പടി, 6.15-ന് ഇളകൊള്ളൂർ മഹാദേവക്ഷേത്രം, 7.15- ചിറ്റൂർ
മുക്ക്, കോന്നി ടൗൺ, രാത്രി എട്ടിന് കോന്നി ചിറയ്ക്കൽക്ഷേത്രം, 8.30-ന് കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിൽ എത്തി രാത്രി വിശ്രമിക്കും. തുടർന്ന്,മൂന്നാംദിവസം
24-ന് രാവിലെ 7.30-ന് കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിൽ
നിന്നും പുറപ്പെട്ട് എട്ടിന് മഹാദേവക്ഷേത്രം, , 8.45-ന് അയ്യപ്പമണ്ഡപം, ചിറ്റൂർ, അട്ടച്ചാ ക്കൽ, അട്ടച്ചാക്കൽ അയ്യപ്പ മണ്ഡപം, വെട്ടൂർ ക്ഷേത്രം, 10.30-ന് മൈലാടുംപാറ കോട്ടമുക്ക്, 12-ന് മലയാലപ്പുഴ ക്ഷേത്രം, ഒന്നിന് മലയാലപ്പുഴ താഴം, 1.15-ന് മണ്ണാറക്കുളഞ്ഞി. മൂന്നിന് തോട്ടമൺകാവ് ക്ഷേത്രം, 3.30-ന് റാന്നി രാമപുരം ക്ഷേത്രത്തിലെത്തി ഭക്ഷണത്തിനുംവിശ്രമത്തിനും ശേഷം പുറപ്പെട്ട്.
5.30ന് ഇട ക്കുളം അയ്യപ്പ ക്ഷേത്രം, 6.30ന് വടശേരിക്കര ചെറുകാവ് ദേവീ ക്ഷേത്രം, 7ന് പ്രയാർ മഹാവി ഷ്ണു ക്ഷേത്രം, 7.45ന് മാടമൺ ഹൃഷികേശ ക്ഷേത്രം, 8.30ന് പെരുനാട് ധർമശാസ്താ ക്ഷേത്രം എന്നിവിടങ്ങളിൽ സ്വീ കരണങ്ങൾ നൽകുംരാത്രി 8.30-ന് പെരുനാട് ശാ സ്താക്ഷേത്രത്തിൽ രാത്രി ഭക്ഷണ വും വിശ്രമത്തിനു ശേഷം
നാലാംദിവസം,25-ന് രാവിലെ എട്ടിന് പെരുനാട് ശാസ്താ ക്ഷേത്രത്തിൽനി 8.30-ന് ആരംഭിച്ച് ഒൻപതിന് ളാഹ അട്ടച്ചാക്കൽ സത്രം, 10-ന് പ്ലാപ്പള്ളി, 11-ന് നിലയ്ക്കൽ ക്ഷേത്രം, 1ന് ചാലക്കയം,1.30ന്പമ്പഎന്നിവിടങ്ങളിൽ സ്വീകരണങ്ങൾ നൽകും. പമ്പയിലെ വിശ്രമത്തിനു ശേഷം മൂന്നിന് പുറപ്പെട്ട് വൈകീട്ട് അഞ്ചിന് ശരംകുത്തിയിൽ എത്തിച്ചേരും.
ഇവിടെനിന്ന് ദേവസ്വം ബോർഡ് ഭാരവാഹികളും ബോർഡ് ഉദ്യോഗസ്ഥരും ചേർ ന്ന് ആചാരപൂർവം സ്വീകരിച്ച് പതിനെട്ടാംപടി കയറി സോപാനത്ത് എത്തുമ്പോൾ തന്ത്രിയും മേൽശാന്തിയും ചേർന്ന് തങ്ക അങ്കി ഏറ്റുവാങ്ങി അയ്യപ്പവിഗ്ര ഹത്തിൽ ചാർത്തി 6.30-ന് ദീ പാരാധന നടക്കും. 26-ന് ഉച്ചയ്ക്ക് തങ്ക അങ്കി ചാർത്തി മണ്ഡല പൂജ നടക്കും.



