
News
റാന്നി പഴവങ്ങാടി വെസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ റാലിയും ധർണയും നടത്തി
ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്. റാന്നി പഴവങ്ങാടി വെസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ. നേതൃത്വത്തിൽ നടന്ന പ്രതിഷേധ റാലിയും ധർണയും ഡിസിസി ജനറൽ സെക്രട്ടറി ലിജു ജോർജ് ഉദ്ഘാടനം ചെയ്തു.. യോഗത്തിൽ മണ്ഡലം പ്രസിഡണ്ട് തോമസ് ഫിലിപ്പ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട്. ജോൺ എബ്രഹാം.മുൻ പഴവങ്ങാടി പഞ്ചായത്ത് പ്രസിഡണ്ട്.അനിത അനിൽകുമാർ,അന്നമ്മ തോമസ്,അനിയൻ വളയനാട്,സണ്ണി തോമസ്.ബാബു മണിയൻപാറ. അജി ആനത്തടംസാം വെന്മേലിൽ.വിൽസൺ കുളമടസജി തോമസ് സുരേഷ് കോളേജ് തടം.ഷാജി കരിക്കുളം.വി. പി വിജയൻ.തുടഞ്ഞിയവർ സംസാരിച്ചു



