News

സെൻട്രൽ ട്രാവൻകൂർ മോട്ടോർ & മെക്കാനിക്കൽ വർക്കേഴ്സ് യൂണിയൻ സി ഐ ടി യു പത്തനംതിട്ട ജില്ലാ സമ്മേളനം റാന്നിയിൽ നടന്നു

സെൻട്രൽ ട്രാവൻകൂർ മോട്ടോർ & മെക്കാനിക്കൽ വർക്കേഴ്സ് യൂണിയൻ സി ഐ ടി യു പത്തനംതിട്ട ജില്ലാ സമ്മേളനം അനത്തലവട്ടം ആനന്തൻ നഗറിൽ ( റാന്നി എസ് സി ബി ഓഡിറ്റോറിയം ) സി ഐ റ്റി യു സംസ്ഥാന വൈസ് പ്രസിഡൻറ് പി.ബി. ഹർഷകുമാർ ഉദ്ഘാടനം ചെയ്തു യൂണിയൻ ജില്ലാ പ്രസിഡന്റ് അഡ്വ ആർ മനു ആദ്യക്ഷത വഹിച്ചു സ്വാഗത സംഘം ചെയർമാൻ പി ആർ പ്രസാദ് സ്വാഗതം പറഞ്ഞു രക്തസാക്ഷി പ്രമേയം കണ്ണൻ കുമ്പമല, അനുശോചന പ്രമേയം. അജയൻ എസ് പണിക്കർ എന്നിവർ അവതരിപ്പിച്ചു. യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി, കെ കെ സുരേന്ദ്രൻ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി സ കലേഷൻ സംഘടന റിപ്പോർട്ട്‌ അവതരിപ്പിച്ചു. സഖാക്കൾ രാജു എബ്രഹാം, എസ് ഹരിദാസ്, മലയാലപുഴ മോഹനൻ, ഗിരീഷ് കുമാർ, എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു. അജയൻ എസ് പണിക്കർ അനീഷ് വി ആർ പ്രമേയേ കമ്മിറ്റി, ജോൺ മാത്യു, നിലാജ് വി പ്രകാശ്, അനീഷ് കെ ബേബി, മോഹനൻ മിനിട്സ് കമ്മിറ്റി, മുഹമ്മദ് അഭി വകാസ്, അജയൻ എസ് പണിക്കർ രെജിസ്ട്രേഷൻ എന്നി വിവിധ സബ് കമ്മറ്റികൾ പ്രവർത്തിച്ചു
ഭാരവാഹികളായി അഡ്വ. ആർ മനു പ്രസിഡന്റ് അജയൻ എസ് പണിക്കർ, കണ്ണൻ കുമ്പമല വൈസ് പ്രസിഡന്റ് കെ കെ സുരേന്ദ്രൻ ജനറൽ സെക്രട്ടറി ജോൺ മാത്യു, നിലാജ് വി പ്രകാശ് ജോയിൻ സെക്രട്ടറി മലയാലപുഴ മോഹനൻ ട്രഷറർ എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page