News

റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച കണ്ണങ്കര_ ഇടമുറി റോഡിൻറെ ഉദ്ഘാടനം അഡ്വ പ്രമോദ് നാരായൺ എംഎൽഎ നിർവഹിച്ചു

റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച കണ്ണങ്കര_ ഇടമുറി റോഡിൻറെ ഉദ്ഘാടനം അഡ്വ പ്രമോദ് നാരായൺ എംഎൽഎ നിർവഹിച്ചു. 1.14 കോടി രൂപ ചിലവഴിച്ചാണ് റോഡ് ഉന്നത നിലവാരത്തിൽ പുനരുദ്ധരിച്ചത്.
   പഞ്ചായത്ത് പ്രസിഡൻ്റ് റൂബി കോശി അധ്യക്ഷയായി. മുൻ എംഎൽഎ രാജു എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് അംഗം അന്നമ്മ തോമസ്, പഞ്ചായത്തംഗം സാംജി ഇടമുറി,വി കെ സണ്ണി ലിബിൻ കല്ലമ്പറമ്പിൽ പ്രമോദ് മന്ദമരുതി രജനി പ്രസാദ് രജീവ് താമര പള്ളി സജിയെടുക്കുള ജോൺ
വി കെ സണ്ണി ബിബിൻ കല്ലമ്പറമ്പിൽ അലൻ കോട്ട പ്രമോദ് മന്ദമരുതി രജനി പ്രസാദ് രജീവ് താമരപ്പള്ളിൽ സജി എടുക്കുള്ള റഫിൻ കെ ജോൺ എന്നിവർ സംസാരിച്ചു.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page