News

പ്രസിഡൻ്റ് ഉദ്ഘാടന സുച്ച് അമർത്തിയതോടെ റാന്നിയുടെ അലാറം സൈറൺ ഉയരത്തിൽ മുഴങ്ങി തുടങ്ങി

  1. റാന്നിപഴവങ്ങാടി ഗ്രാമപഞ്ചായത്തിലെ മുഴക്കം നിലച്ച സൈറൺ ശബ്ദം വർഷങ്ങൾ ശേഷം മുഴങ്ങിയതോടെ ഗ്രാമം ഉണർന്ന പ്രതീതിയായി കാൽ നൂറ്റാണ്ടിനു മുൻപ് ശബ്ദം നിലച്ചിരുന്ന സൈറന്റെ പ്രവർത്തന ഉദ്ഘാടനം വ്യാഴാഴ്ച ഒരു മണിക്ക് പ്രസിഡൻ്റ് അനിത അനിൽ കുമാർഉദ്ഘാടനം ചെയ്തത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോൺ എബ്രഹാമിന്റെ അധ്യക്ഷതയിൽ, പ്രസിഡന്റ് അനിത അനിൽകുമാർ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു, ജില്ലാ പഞ്ചായത്ത് അംഗം ജെസ്സി അലക്സ്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഷേർലി ജോർജ്,വി സി ചാക്കോ, ബിജി വർഗീസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ, റൂബി കോശി, സൗമ്യ ജി നായർ, ജോയ്സി ചാക്കോ, ബ്രില്ലി ബോബി എബ്രഹാം, ബിനിറ്റ് മാത്യു, സീമ മാത്യു, അനീഷ് ഫിലിപ്പ്,ഷൈനി പി മാത്യു ജോയ്സി ചാക്കോ, ഷൈനി രാജീവ്,നിഷ രാജീവ്, സുരേഷ് ടി അമ്പാട്ട്, അഡ്വക്കറ്റ് സിബി താഴത്തി ല്ലത്ത് ,സനോജ് മേമന, അജു വളഞ്ഞൻ തുരത്തിൽ, എന്നിവർ ആശംസകൾ അറിയിച്ചു

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page