
വിജ്ഞാന പത്തനംതിട്ടയുടെ ഉറപ്പാണ് തൊഴിൽ പദ്ധതിയുടെ ഭാഗമായി നടത്തിയ വിജ്ഞാന റാന്നി ഏകദിന ശിൽപ്പശാല അഡ്വ പ്രമോദ് നാരായൺ എംഎൽഎ ഉദ്ഘാടനം ചെയ്തു
റാന്നിവിജ്ഞാന പത്തനംതിട്ടയുടെ ഉറപ്പാണ് തൊഴിൽ പദ്ധതിയുടെ ഭാഗമായി നടത്തിയ വിജ്ഞാന റാന്നി ഏകദിന ശിൽപ്പശാല അഡ്വ പ്രമോദ് നാരായൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. മൈഗ്രേഷൻ കോൺക്ലേവ് വൈസ് ചെയർമാൻ രാജു എബ്രഹാം അധ്യക്ഷനായി മൈഗ്രേഷൻ കോൺക്ലേവ് ജനറൽ കൺവീനർ എ പദ്മകുമാർ, ,മൈഗ്രേഷൻ കോൺക്ലേവ് വൈസ് ചെയർമാൻ പി ആർ പ്രസാദ്, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ എസ് ആദില, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റുമാരായ കെ എസ് ഗോപി, ബിന്ദു ചന്ദ്രമോഹനൻ, കെ കെ വത്സല, ഇന്ദിര ദേവി,പഞ്ചായത്ത് പ്രസിഡൻ്റുമാരായ ബിന്ദു റെജി, കെ ആർ പ്രകാശ്,ജില്ലാ ആസൂത്രണ സമിതി വൈസ് ചെയർമാൻ സി എസ് അജിത്കുമാർ, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ ഷിജു എം സാംസൺ,റാന്നി കൺവീനർ ഏ ടി സതീഷ്, ജോർജ്ജ് വർഗ്ഗീസ്, ഏബ്രഹാം വലിയകാലായിൽ മാത്യു, ഡോ. എ ശ്രീകാന്ത്, അങ്ങാടി പഞ്ചായത്ത് വൈസ് പ്രസിഡൻറ്റ് പി എസ് സതീഷ് കുമാർ എന്നിവർ സംസാരിച്ചു



