
News
ഓണപൂവ് കൃഷി വിളവെടുപ്പ് നടത്തി
ഇടമുറിഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ ഓണപൂവ് കൃഷിയുടെ വിളവെടുപ്പ് പഞ്ചായത്ത് അംഗം സാംജി ഇടമുറി നിർവ്വഹിച്ചു. പ്രിൻസിപ്പൽ ബീനാ എസ് അദ്ധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ് സുനിൽ കിഴക്കേചരുവിൽ, എസ്എംസി ചെയർമാൻ പ്രസന്നകുമാർ, സീനിയർ അസിസ്റ്റന്റ് സിന്ധു എം സോമൻ,
എൻഎസ്എസ് പ്രോഗ്രാം ഓഫീസർ പുഷ്പരാജൻ എന്നിവർ പ്രസംഗിച്ചു



