News

വിദ്യാഭ്യാസസെമിനാർ ശനിയാഴ്ച രാവിലെ 10 മുതൽ റാന്നി പഴവങ്ങാടിക്കര ബി ആർ സിയിൽ നടക്കും

എല്ലാവർക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം നേടുന്നതിൽ ഏറെ മുന്നോട്ടു പോയ സംസ്ഥാനമാണ് കേരളം.
സ്കൂൾ പ്രായത്തിലുള്ള എല്ലാ കുട്ടികളെയും സ്കൂളിൽ എത്തിക്കുകയും നിലനിർത്തുകയും ചെയ്യുക എന്ന ലക്ഷ്യം നമുക്ക് നേടാനായി .
സ്കൂളുകളുടെ ഭൗതിക സൗകര്യങ്ങളിൽ വലിയ മുന്നേറ്റമാണ് ഉണ്ടായിട്ടുള്ളത്
ഈ വർഷം ഈ വർഷം എട്ടാം ക്ലാസ് മുതൽ എഴുത്ത് പരീക്ഷയ്ക്ക്30% മിനിമം മാർക്ക് എന്ന തീരുമാനം സർക്കാർ കൈകൊണ്ട് കഴിഞ്ഞു .
ഈ തിരുമാനം
പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങൾ വീണ്ടും പിന്നോക്കാവസ്ഥയിലേക്ക് പോകാൻ ഇടയാകും.
വിദ്യാഭ്യാസ രംഗത്ത് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പരിഷ്കാരങ്ങൾക്കും അതിൻറെ ദിശാബോധത്തിലും ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് റാന്നി മേഖല വിലയിരുത്തുന്നു .
ഇതുമായി ബന്ധപ്പെട്ട സെപ്റ്റംബർ ഏഴാം തീയതി ബിആർസിയിൽ നടക്കുന്ന വിദ്യാഭ്യാസ ഗുണതയും പരീക്ഷാ പരിഷ്കരണവും എന്ന സെമിനാറിൽഎല്ലാരക്ഷകർത്താക്കളെയുംപങ്കെടുപ്പിക്കുമെന്ന്സംഘാടകസമിതിക്ക് വേണ്ടി കൺവീനർ
ബാബുരാജ് ടി ജെ അറിയിച്ചു

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page