News

സർക്കാർ അറിയിപ്പുകൾ/സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം/പ്രീമെട്രിക് ഹോസ്റ്റല്‍ പ്രവേശനം/വാഹനലേലം

പ്രീമെട്രിക് ഹോസ്റ്റല്‍ പ്രവേശനം

പത്തനംതിട്ട കല്ലറകടവ് ആണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലേക്ക് 2025-26 അധ്യയനവര്‍ഷം അഞ്ച് മുതല്‍ 10 വരെയുള്ള ക്ലാസുകളിലേക്ക് പ്രവേശനം ആരംഭിച്ചു. പട്ടികവിഭാഗം, പിന്നാക്കം, ജനറല്‍ എന്നിവര്‍ക്കാണ് പ്രവേശനം. എല്ലാദിവസവും ട്യൂഷനും ലൈബ്രറി സേവനവും രാത്രികാല പഠനത്തിന് റസിഡന്റ് ട്യൂട്ടറുടെ സേവനം ലഭിക്കും.  മാനസിക ആരോഗ്യസംരക്ഷണത്തിനുള്ള കൗണ്‍സിലിങ്ങ് ലഭിക്കും. ഫോണ്‍-9544788310,8547630042. ഇ-മെയില്‍-scdoelanthoor42@gmail.com

വാഹനലേലം

കേരള വാട്ടര്‍ അതോറിറ്റി പിഎച്ച് സബ് ഡിവിഷന്‍ പത്തനംതിട്ടയുടെ കീഴിലുളള കാലാവധി പൂര്‍ത്തിയായ ടാറ്റാ സുമോ വാഹനം ഏപ്രില്‍ 25ന് രാവിലെ 12.30ന് ചിരണിക്കല്‍ വാട്ടര്‍ അതോറിറ്റി ഓഫീസില്‍ ലേലം ചെയ്യും.  ദര്‍ഘാസ് അന്നേദിവസം രാവിലെ 11വരെ സ്വീകരിക്കും.
ഫോണ്‍:  04682222670, 8547638345.

വാഹനലേലം

കേരള വാട്ടര്‍ അതോറിറ്റി പിഎച്ച് സബ് ഡിവിഷന്‍ പത്തനംതിട്ടയുടെ കീഴിലുളള കാലാവധി പൂര്‍ത്തിയായ  മഹീന്ദ്ര ജീപ്പ് ഏപ്രില്‍ 25ന് രാവിലെ 11.30ന് ചിരണിക്കല്‍ വാട്ടര്‍ അതോറിറ്റി ഓഫീസില്‍ ലേലം ചെയ്യും. ദര്‍ഘാസ് അന്നേദിവസം രാവിലെ 11വരെ സ്വീകരിക്കും. ഫോണ്‍:  04682222670, 8547638345

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page