News

ആയുഷ്മാൻഭവ പദ്ധതിയുടെ ഭാഗമായിലോകപ്രമേഹദിനത്തോടനുബന്ധിച്ചുപ്രമേഹദിന മെഡിക്കൽ ക്യാമ്പ് നടന്നു

പ്രമേഹ ദിന മെഡിക്കൽ ക്യാമ്പ്
കൊറ്റനാട് ജില്ല ഹോമിയോ ആശുപത്രിയിലെ ആയുഷ്മാൻഭവ പദ്ധതിയുടെ ഭാഗമായി ലോക പ്രമേഹ ദിനത്തോടനുബന്ധിച്ചു മെഡിക്കൽ ക്യാമ്പും സൗജന്യ രക്ത പരിശോധനയും, യോഗ പരിശീലനവും, ബോധവത്കരണ ക്ലാസും, ഫുഡ്‌ എക്സ്പോ എന്നിവ നടന്നു.കൊറ്റനാട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉഷ സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തുബ്ലോക്ക്‌ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വക്കേറ്റ് പ്രകാശ് ചരളേൽ അധ്യക്ഷത വഹിച്ചു ചീഫ് മെഡിക്കൽ ഓഫീസർ ഡോ സാറ നന്ദന മാത്യു . വാർഡ് മെമ്പർ പ്രകാശ് പി സാം, എഎംസി മെമ്പർ മാർ സാകുട്ടി പാലാക്കാമണ്ണിൽ, മോൻസി, സുഗതൻ, ഡോ.മഞ്ജു എം ജി. എന്നിവർ പ്രസംഗിച്ചു. മെഡിക്കൽ ഓഫീസർ ഡോ ദീപ്തി നാച്ചുറോപതി മെഡിക്കൽ ഓഫീസർ ഡോ ഗോപികൃഷ്ണൻ ബോധവത്കരണ ക്ലാസ്സ്‌ നയിച്ചു. യോഗ ട്രൈനെർ അനു യോഗയുടെ പരിശീലനം നടത്തി. തുടർന്ന് ഫുഡ്‌ എക്സ്പോയും, രക്ത പരിശോധനമെഡിക്കൽ ക്യാമ്പ്‌ നടന്നു

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page