
News
പത്തനംതിട്ട ഉപജില്ലാ കായികമേളയിൽ യു പി വിഭാഗം ഓവറോൾ കിരീടം പേഴുംപാറ ഡി പി എം യു പി സ്കൂളിന്
പത്തനംതിട്ട ഉപജില്ലാ കായികമേളയിൽ യു പി വിഭാഗം ഓവറോൾ കിരീടം പേഴുംപാറ ഡി പി എം യു പി സ്കൂളിന്.
പത്തനംതിട്ടയിൽകഴിഞ്ഞ മൂന്ന് ദിവസമായി മലയാലപ്പുഴ മുസലിയാർ കോളേജ് ഗ്രൗണ്ടിൽ നടന്ന പത്തനംതിട്ട ഉപജില്ലാ കായിക മേളയിൽ എൽ പി. യു.പി. വിഭാഗത്തിൽ പേഴുംപാറ ഡി പി എം യു പി സ്കൂളിന് തിളക്കമാർന്ന വിജയം.UP വിഭാഗം ഓവറോൾ കിരീടം കരസ്ഥമാക്കിയത് കൂടാതെ യു.പി.വിഭാഗം പെൺകുട്ടികളിൽ കീർത്തന കെ നായർ വ്യക്തികത ചാമ്പ്യൻഷിപ്പും കരസ്ഥമാക്കി



