
News
ശാസ്ത്ര പ്രദർശനം സിനോഷർ 2025 റാന്നിസിറ്റഡൽ റെസിഡൻഷ്യൽ സ്കൂളിൽ 23ന് നടക്കും
വിദ്യാർത്ഥികളിൽശാസ്ത്രീയചിന്താശേഷിയും അന്വേഷണമനോഭാവവും വളർത്തുന്നതിനായി റാന്നി സിറ്റഡൽ റെസിഡൻഷ്യൽ സ്കൂളിൽ 23ന് ശാസ്ത്ര പ്രദർശനംസിനോഷർ2025സംഘടിപ്പിക്കുന്നു.പത്തനംതിട്ട, കോട്ടയം, ജില്ലകളിലെ സ്കൂളിൽ നിന്നുള്ള കുട്ടികളുടെ പ്രദർശനം ഉണ്ടായിരിക്കും ബുധൻ 9.30 ന് മുംബെഹോളിദാദാനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫ്രൊഫസർ ഡോ.ജോസ് എം റ്റി പ്രദർശനം ഉദ്ഘാടനം ചെയ്യും സമാപന സമ്മേളനം ആൻ്റോ ആൻ്റണി എം പി ഉദ്ഘാടനം ചെയ്യും



