
News
റാന്നി മലനാട് പരിസ്ഥിതി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനാഘോഷത്തിൽ ശുചികരണ പ്രർത്തനം തുടങ്ങി
റാന്നി മലനാട് പരിസ്ഥിതി സംരക്ഷണ സമിതിയുടെ സംസ്ഥാനകമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനാഘോഷം ഒരു മാസം നീണ്ടു നിൽക്കുന്ന ശുചികരണ പ്രവർത്തനം തുടങ്ങി, ഗാന്ധി ജയന്തി ദിനാഘോഷം സി പി എം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം ഉദ്ഘാടനം ചെയ്തു,സാംസൻ മുക്കരണത്ത് ആദ്യക്ഷനായി. പാസ്റ്റർ തോമസ്കുട്ടിപുന്നുസ് , മേഴ്സി പാണ്ടിയത്ത്, ഷാജി തേക്കാട്ടിൽ, അനിൽ കുഭംകുഴി, സുഗതൻ ചെറുകോൽപ്പുഴ, ഷൈജു കുളകുറ്റി എന്നിവർ പ്രസംഗിച്ചു



