News

സുരേഷ് നിത്യയുടെ സംസ്കാരം ചൊവ്വാ 2 ന് മുക്കാലുമൺ വീട്ടുവളപ്പിൽ

റാന്നി: പഴവങ്ങാടി മുക്കാലുമണ്‍ കുഴിക്കാല തെക്കേതില്‍ കെ.ജി. വാസുവിന്റെ മകന്‍ സുരേഷ് നിത്യ(50) അന്തരിച്ചു. ഹിന്ദു ഐക്യവേദി ശബരിഗിരി ജില്ലാ വൈസ് പ്രസിഡന്റായിരുന്നു. റാന്നി രാമപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രം ഉപദേശക സമതി പ്രസിഡന്റ്, ബി.ജെ.പി. റാന്നി മണ്ഡലം സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
അമ്മ: സുമതി.
സഹോദരിമാര്‍: ചാര്‍മിള,ബിന്ദു.
മൃതദേഹം ചൊവ്വാഴ്ച രാവിലെ ഏഴ് മുതല്‍ രണ്ടുവരെ റാന്നി ആനത്തടത്തുള്ള സഹോദരിയുടെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. സംസ്‌കാരം രണ്ടിന് കല്യാണിമുക്കിലെ വീട്ടുവളപ്പില്‍.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page