
News
റാന്നി ഏഴോലി ആർടസ് & സ്പോർട്സ് ക്ലബ്ബിൻ്റെ ഓണോത്സവ് റാന്നി സബ് ഇൻസ്പെക്ടർ കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു
റാന്നി ഏഴോലി ആർടസ് & സ്പോർട്സ് ക്ലബ്ബിൻ്റെ ഓണോത്സവ് റാന്നി സബ് ഇൻസ്പെക്ടർ കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡൻ്റ്
സജി ജോർജ്ജ് നഗരൂർ കിഴക്കേതിൽ അദ്ധ്യക്ഷത വഹിച്ചു.
ജില്ല പഞ്ചായത്തംഗം ജെസ്സി അലക്സ്, ഗ്രാമപഞ്ചായത്തംഗം
കുഞ്ഞു മറിയാമ്മ,
രാജൂ തേക്കടയിൽ, അനിൽ വേങ്ങോലിൽ
അജു ചിറയിൽ, ജെറിൻ മുക്രണത്ത്
റിനോ ചിറയിൽ
എന്നിവർ പ്രസംഗിച്ചു.



