ദേശിയ കർഷക സമരത്തിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായി നടന്ന ദേശീയ പ്രതിഷേധത്തിന് ഐക്യ ദാർഢ്യം പ്രകടിപ്പിച്ചു
ദേശിയ കർഷക സമരത്തിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായി നടന്ന ദേശീയ പ്രതിഷേധത്തിന് ഐക്യ ദാർഢ്യം പ്രകടിപ്പിച്ചു കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യുണിയൻ റാന്നി ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ റാന്നി ഹെഡ് പോസ്റ്റ് ആഫീസിന് മുന്നിൽ ധർണ്ണ നടത്തി. ബ്ലോക്ക് പ്രസിഡണ്ട് വി ശാന്തശിവൻ അധ്യക്ഷനായി. ജില്ലാ ജോ. സെക്രട്ടറി.
വി പി ശശിധരൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി പി കെ മോഹനൻ നായർ, ബെൻസി എബ്രഹാം അലക്സ് സൈമൺ ജോർജ് കുട്ടി,കെ കെ സോമൻ, എസ് കെ ഗോപാലകൃഷ്ണൻ നായർ, റോയ് തോമസ്, ടി എം കുര്യാക്കോസ്, തോമസ് ചാക്കോ
എന്നിവർ പ്രസംഗിച്ചു. കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യുണിയൻ റാന്നി ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ റാന്നി ഹെഡ് പോസ്റ്റ് ആഫീസിന് മുന്നിൽ ധർണ്ണ നടത്തി. ബ്ലോക്ക് പ്രസിഡണ്ട് വി ശാന്തശിവൻ അധ്യക്ഷനായി. ജില്ലാ ജോ. സെക്രട്ടറി.
വി പി ശശിധരൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി പി കെ മോഹനൻ നായർ, ബെൻസി എബ്രഹാം അലക്സ് സൈമൺ ജോർജ് കുട്ടി,കെ കെ സോമൻ, എസ് കെ ഗോപാലകൃഷ്ണൻ നായർ, റോയ് തോമസ്, ടി എം കുര്യാക്കോസ്, തോമസ് ചാക്കോ
എന്നിവർ പ്രസംഗിച്ചു.