News

പമ്പ ബെയ്സിൻ കാർഷിക സംസ്കൃതിയെ തിരിച്ചു പിടിക്കാൻ പമ്പാ സ്പെഷൽപക്കേജ് പ്രഖ്യാപിക്കണം: ഡോ. അനിൽ വൈദ്യമംഗലം

പമ്പ മണിമലയാർ , അച്ചൻകോവിൽ നദികളുടെ സംഗമ ഭൂമിയായ നെല്ല് കരിമ്പ്, മലഞ്ചരക്കുകൾ പ്രധാന കൃഷിയായിരുന്ന പമ്പയുടെ പ്രൗഡ കാർഷിക സംസ്കൃതിയെ തിരിച്ചു പിടിക്കാൻ പമ്പാ സെപ്ഷൻ കാർഷിക പാക്കേജ് പ്രഖ്യാപിക്കണമെന്നു കിസാൻ സംഘ് സംസ്ഥാന പ്രസി ഡോ:അനിൽ വൈദ്യമംഗലം പറഞ്ഞു കുളനടയിൽ ഭാരതീയ കിസാൻ സംഘ് നയിക്കുന്ന കേരള കാർഷിക നവോത്ഥാന യാത്രക്ക് കുളനടയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം കിസാൻ സംഘ് സംസ്ഥാന സമിതിയംഗം കെ.സി വിജയകുമാർ അധ്യക്ഷനായ ചടങ്ങിൽ സംസ്ഥാന ജനറൽ സിക്രട്ടറി അഡ്വ :രതിഷ് ഗോപാൽ മുഖ്യപ്രഭാഷണം നടത്തി സംസ്ഥാ സംഘടന സെക്രട്ടറി പി.മുരളീധരൻ എം സി വൽസല കുമാരി, സുധകൈതാരം, സുനിൽ കണ്ണൂർ,രതീഷ് കൂടൽ, ഡോ. കെ. കരുണൻ നാരായണൻ വടകര, ഷാജി ആലപ്പുഴ, പ്രതിഭ പത്മനാഭൻ ജില്ല സിക്രട്ടറി കെ ബി പ്രദീപ്, രാജലക്ഷ്മി പി, പ്രസീത ജി.ആർ, ശോഭന ചന്ദ്രൻ മുരളീ ദാസ് സാഗർ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് സ്ഥലത്തെകർഷപ്രതിഭകളെ ചടങ്ങിൽ ആദരിച്ചു.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page