
News
കോഴഞ്ചേരി ടൗണിൽ ഉച്ചക്കുശേഷം ഗതാഗതക്രമീകരണം
ചെറുകോൽപ്പുഴ ഹിന്ദുമതപരിഷത്തിൽ നാളെ എത്തുന്ന ആർ എസ് എസ് സർസംഘ്ചാലക് മോഹൻ ഭഗവതിൻ്റെ സന്ദർശനവുമായി ബന്ധപ്പെട്ട് കോഴഞ്ചേരി ടൗണിൽ ഉച്ചക്ക് ശേഷം 3.20 നും 4 നുമിടയിൽ ഗതാഗതക്രമീകരണം ഏർപ്പെടുത്തിയതായി ജില്ലാ പോലീസ് അറിയിച്ചു.



