News

ഏഴോലി വോളി: ഇൻഡ്യൻ എയർഫോഴ്സും, എം.ജി.യൂണിവേഴ്സിറ്റിയും ജേതാക്കളായി

 

 

 

 

 

റാന്നി ഏഴോലി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടന്ന 41- മത് ഓൾ കേരള ഡിപ്പാർട്ട്മെൻ്റ് വോളിബോൾ ടൂർണ്ണമെൻ്റിൻ്റെ വാശിയേറിയ ഫൈനൽ മത്സരത്തിൽ വനിത വിഭാഗം കോട്ടയം സിക്സസിനെ രണ്ടിന് എതിരെ മുന്ന് സെറ്റുകൾക്ക് പരാജയപ്പെടുത്തി എം ജി യൂണിവേഴ്സിറ്റിയും പുരുഷവിഭാഗം മത്സരത്തിൽ കേരള പോലീസിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് പരാജയപ്പെടുത്തി ഇൻഡ്യൻ എയർഫോഴ്സ് ജേതാക്കളായി.
സമാപന സമ്മേളന സമ്മേളനം രാജു എബ്രഹാം എക്സ് എം എൽ എ ഉദ്ഘാടനം ചെയ്തു.ക്ലബ്ബ് പ്രസിഡൻ്റ് സജി ജോർജ് നഗരൂർ കിഴക്കേതിൽ അദ്ധ്യക്ഷത വഹിച്ചു.
ജില്ല പോലിസ് അസിസ്റ്റൻ്റ് കമാൻഡർ എം.സി.ചന്ദ്രശേഖരൻ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്തംഗം ജെസ്സി അലക്സ് ട്രോഫി വിതരണം ചെയ്തു.
റവ. സിജോ ശാമുവേൽ
പാസ്റ്റർ കുളക്കുറ്റി കുളക്കുറ്റി, ത്രിതല പഞ്ചായത്തംഗങ്ങളായ
എം.എസ്സ് .സുജ, കുഞ്ഞുമറിയാമ്മ അനുഡേവിസ്,
സാംജി ഇടമുറി,
ഡോ.മനു എം വർഗ്ഗിസ്
രാജു തേക്കടയിൽ,
ജെറിൻ മുക്രണത്ത്,
അജു ചിറയിൽ, അനിൽ വേങ്ങോലിൽ, ബാബുകവുംകോട്ടേത്ത്,റിനോ ചിറയിൽ
എന്നിവർ പ്രസംഗിച്ചു.
സ്കോർ നില.
വനിത ടീം: 25-16, 25-18, 24-26,
പുരഷ ടീം 10-25, 23-25, 25-20, 23-25

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page