News

വയനാടിൻ്റെ ദുരിതമേഖല ക്യാമ്പിലേക്ക് യൂത്ത് കോൺഗ്രസിൻ്റെ കൈത്താങ്ങായി കളക്ഷൻ സെൻ്റെർ

റാന്നി: വയനാടിന്റെ ദുരിത മേഖലകളിലെ ക്യാമ്പുകളിലേക്ക് ആവശ്യസാധനങ്ങൾ എത്തിച്ചു നൽകുന്നതിന് യൂത്ത് കോൺഗ്രസ്‌ റാന്നി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇട്ടിയപ്പാറ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് എതിർവശത്ത് കളക്ഷൻ സെന്റർ ആരംഭിച്ചു.പഴവങ്ങാടി മുൻ പഞ്ചായത്ത്‌ പ്രസിഡന്റ് അനിത അനിൽകുമാർ സാധനങ്ങൾ കൈമാറി.നിയോജകമണ്ഡലം പ്രസിഡന്റ് റിജോ റോയി തോപ്പിൽ അദ്ധ്യക്ഷത വഹിച്ചു.സാംജി ഇടമുറി, സിബി താഴത്തില്ലത്ത്,പ്രവീൺ രാജ് രാമൻ,സുനിൽ യമുന,ആരോൺ ബിജിലി പനവേലിൽ,നിധിൻ മോളിക്കൽ,ഷിബു തോണിക്കടവിൽ,ജെറിൻ പ്ലാച്ചേരിൽ,ഡോൺ തോണിക്കടവിൽ,അബിനു മഴുവഞ്ചേരിൽ, ജെവിൻ കാവുങ്കൽ,ഷിജോ ചേന്നമല,ജെയ്സൺ പെരുനാട്,ആൺസൺ കാരയ്ക്കാട്ട്,ജിബു, സഞ്ജു എന്നിവർ നേതൃത്വം നൽകി.

Loading

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page