
News
ഷോപ്പ്സ് & കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് എംപ്ലോയീസ് യൂണിയൻ പത്തനംതിട്ട ഏരിയ കൺവെൻഷൻ നടന്നു
ഷോപ്പ്സ് & കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് എംപ്ലോയീസ് യൂണിയൻ പത്തനംതിട്ട ഏരിയ കൺവെൻഷൻ സി ഐ ടി യു സംസ്ഥാന വൈസ് പ്രസിഡന്റ് പി. ബി. ഹർഷകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ഏരിയ ട്രഷറർ ജി. സുധീർ അധ്യക്ഷൻ ആയിരുന്നു.
സെക്രട്ടറി അഡ്വ. പി. സി. ഹരി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
സി ഐ ടി യു ജില്ലാ ഭാരവാഹികളായ എം. വി. സഞ്ജു, കെ. അനിൽ കുമാർ, ശ്യാമ ശിവൻ, യൂണിയൻ നേതാക്കളായ സുജിതാ കുമാരി,റജി എബ്രഹാം,മോനി ജോസഫ്, രാജി അനിൽ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ
അഡ്വ. പി. സി. ഹരി ( പ്രസിഡന്റ് )
റജി എബ്രഹാം, മാത്യു കുഞ്ഞൂഞ്ഞ് (വൈസ് പ്രസിഡന്റ്‌മാർ)
വി. ആർ. ജോൺസൻ (സെക്രട്ടറി)
റോയ് വർഗീസ്, ആർ. ഹരീഷ് ( ജോ. സെക്രട്ടറിമാർ)ജി. സുധീർ (ട്രഷറർ) എന്നിങ്ങനെ 21 അംഗ കമ്മിറ്റിയെ കൺവെൻഷൻ തെരഞ്ഞെടുത്തു



