News
റാന്നി നാറാണംമൂഴി പഞ്ചായത്തിന്റെ വികസന മുരടിപ്പിന് എതിരെ സി.പി.ഐ എം. നേതൃത്വത്തിൽ ജനകിയ സമരത്തിന് തുടക്കമായി
റാന്നി നാറാണംമൂഴി പഞ്ചായത്തിന്റെ വികസന മുരടിപ്പിന് എതിരെ സി.പി.ഐ എം. നേതൃത്വത്തിൽ ജനകിയ സമരത്തിന് തുടക്കമായി
നാറാണംമൂഴി ഗ്രാമപഞ്ചായത്തിന്റെ വികസന മുരടിപ്പിനും ഒന്നാം വാർഡ് മെമ്പറുടെകെടുകാര്യസ്ഥതയ്ക്കുമെതിരെ സി പി ഐ എം ഇടമുറി കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ജനകിയ സമരം റാന്നി ഏരിയ കമ്മറ്റി അംഗം ലീല ഗംഗാധരൻ ഉദ്ഘാടനം ചെയിതു. ആക്ടിംഗ് ലോക്കൽ സെക്രട്ടറി മിഥുൻ മോഹൻ, എൽ സി അംഗങ്ങളായ ഷാജി പതാലിൽ, സി. എ.സന്തോഷ് കുമാർ, മോഹനൻ പിള്ള,ജോൺ ജോർജ് വി.എൻ. ത്യാഗരാജാൻ, അനീഷ് കുമാർ വി. സി, ജേക്കബ്, പ്രമോദ് എന്നിവർ സംസാരിച്ചു.