News

ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷിക ദിനാചരണം കെപിസിസി മുൻ എക്സിക്യൂട്ടീവ് അംഗം അഡ്വ. റെജി തോമസ് ഉദ്ഘാടനം ചെയ്തു.

മല്ലപ്പള്ളികോൺഗ്രസ്‌ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷിക ദിനാചരണം കെപിസിസി മുൻ എക്സിക്യൂട്ടീവ് അംഗം അഡ്വ. റെജി തോമസ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്‌ ബ്ലോക്ക് പ്രസിഡന്റ്‌ എബി മേക്കരിങ്ങാട്ട് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി കോശി പി സക്കറിയ, ഇൻകാസ് ഖത്തർ ട്രഷറര്‍ ഈപ്പൻ തോമസ്, ഡിസിസി അംഗം കീഴ് വായ്പൂര് ശിവരാജൻ, റെജി പണിക്കമുറി, അഡ്വ. സാം പട്ടേരി, ചെറിയാൻ മണ്ണഞ്ചേരി, കെ ജി സാബു, റെജി പമ്പഴ, കെ പി സെൽവകുമാർ, കൃഷ്ണൻകുട്ടി മുള്ളൻകുഴി, സിന്ധു സുബാഷ്, ബാബു കുറുമ്പേശ്വരം, അനീഷ്‌ കെ മാത്യു, വിഷ്ണു പുതുശേരി, മിഥുൻ കെ ദാസ്, സുനിൽ കൊച്ചേരി, ബാബു താന്നിക്കുളം തുടങ്ങിയവർ പ്രസംഗിച്ചു.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page