News

കേരളാ കോൺഗ്രസ് എം മലയോര ജാഥ പര്യടനം രണ്ടാം ദിവസം അത്തിക്കയത്തു നിന്നാരംഭിച്ചു

കേരളാ കോൺഗ്രസ് എം പത്തനംതിട്ട ജില്ല മലയോര ജാഥ പര്യടനം രണ്ടാം ദിവസം നാറാണംമൂഴി പഞ്ചായത്തിലെ അത്തിക്കയത്തു നിന്നാരംഭിച്ചു. ജനങ്ങൾക്ക് ജീവിക്കാനുള്ള അവകാശം ജനാധിപത്യപരമാണെന്ന് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജുക്കുട്ടി അഗസ്റ്റി പറഞ്ഞു. മലയോര ജാഥയുടെ രണ്ടാം ദിവസ പര്യടനം അത്തിക്കയത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നുഅദ്ദേഹം.നിയോജ മണ്ഡലം പ്രസിഡന്റ് ജോർജ്ജ് ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റൻ സജി അലക്സ്, ജില്ലാ ജനറൽ സെക്രട്ടറി ഏബ്രഹാം വാഴയിൽ, ജേക്കബ് മാമ്മൻ വട്ടശ്ശേരിൽ, അഡ്വ മനോജ് മാത്യു, ടോമി വടക്കേ മുറി, മണ്ഡലം പ്രസിഡന്റ് മാത്തുക്കുട്ടി ഏഴേക്കുന്നൽ, ജോൺ വി തോമസ്,സോമൻ താമരച്ചാലിൽ, അഡ്വ ബോബി കാക്കനാപള്ളി, റിന്റോ തോപ്പിൽ,ടോം ആയല്ലൂർ, ക്യാപ്റ്റൻ സി വി വർഗ്ഗീസ്, എം.സി ജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page