
News
ഇ കെ ചെല്ലപ്പൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ കർഷക ശ്രേഷ്ഠ പുരസ്കാരം നൽകി
റാന്നി താലൂക്കിലെ മികച്ച കർഷകനായി തിരഞ്ഞെടുക്കപ്പെട്ട ജോയി കണ്ണാട്ട് മണ്ണിലിനെ ഈ. കെ.ചെല്ലപ്പൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ കർഷക ശ്രേഷ്ഠ പുരസ്കാരം നൽകി ആദരിച്ചു.ഫൗണ്ടേഷൻ ജനറൽ കൺവീനർ എം.സി. ജയകുമാർ,
മുൻ പഞ്ചായത്ത് മെമ്പർ ജോയ് പഴൂർ, ഡയറക്ടർ ബോർഡ് മെമ്പർമാരായ
തങ്കച്ചൻ മുള്ളൻപാറ, സോമൻ കണ്ണമ്പാറ, ഓമല്ലൂർ ദാമോദരൻ, ഐസക്ക് മണിയാർ എന്നിവർ സന്നിഹിതരായി



