
News
ശബരിമല സന്നിധാനത്ത്പോലീസ് മെസ്സിലേക്ക് വെജിറ്റബിള്കട്ടിംഗ് മെഷീനുകള്ക്ക്ടെന്ഡര്ക്ഷണിക്കുന്നു
ശബരിമല സന്നിധാനത്ത് നിര്‍മ്മിച്ചുവരുന്ന പുതിയ പോലീസ് മെസ്സിലേക്ക് ബോയിലര്‍ സ്റ്റാന്‍ഡ്, റൈസ് വെസല്‍, സ്റ്റീമറുകള്‍, വെജിറ്റബിള്‍ കട്ടിംഗ് മെഷീനുകള്‍ തുടങ്ങി 18 ഇനം ആധുനിക അടുക്കള ഉപകരണങ്ങള്‍ വാങ്ങുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബര്‍ 10. ഫോണ്‍ : 0468 2222630.



