
മഹാത്മാ ഗാന്ധി സർവകലാശാലയുടെ കീഴിലുള്ള ABR College of Arts, Science and Commerce ലേക്ക് വിദ്യാർഥികളിൽനിന്നും അപേക്ഷ ക്ഷണിക്കുന്നു.
Bcom Honours BBA Honours and
BCA Honours
add-on കോഴ്സുകളോടൊപ്പം പഠിക്കുവാൻ അവസരം
🎗️ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജുക്കേഷൻ (AICTE) അംഗീകാരമുള്ള, മഹാത്മാ ഗാന്ധി സർവകലാശാലയുടെ കീഴിലുള്ള ABR College of Arts, Science and Commerce ലേക്ക് വിദ്യാർഥികളിൽനിന്നും അപേക്ഷ ക്ഷണിക്കുന്നു.
പ്ലസ്ടു വിന് ഏത് കോഴ്സ് പഠിച്ചു വിജയിച്ചവർക്കും അഡ്മിഷൻ എടുക്കാവുന്നതാണ്. പഠനത്തോടൊപ്പം 100% പ്ലേസ്മെൻ്റ് പരിശീലനവും, വിവിധ കമ്പനികളിലേക്ക് പ്രവേശിക്കാൻ ഉള്ള അവസരവും
🎗️ 4 വർഷത്തെ
B.com and BBA Honours
▫️Aviation & Logistics
▫️Digital Marketing
▫️ACCA കോഴ്സുകൾ
🎗️ *BCA Honours
▫️Data Science & Machine Learning
▫️Python Programming Concept
▫️Mobile App Development
▫️Cyber Law & Cyber Security and Artificial Intelligence
🎗️പ്രവേശന പരീക്ഷയോ മറ്റു മാനദണ്ഡങ്ങളോ ഇല്ലാതെ അഡ്മിഷൻ ലഭിക്കും
🎗️ഒ. ബി. സി (OBC), ഒ. ഇ. സി (OEC), ജനറൽ (GENERAL) വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് സർക്കാർ സ്കോളർഷിപ്പുകളും മെറിട്ടോരിയസ് സ്കോളർഷിപ്പും
🎗️ABR College of Arts, Science and Commerce👇🏻
➡️ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഉയർന്ന നിലവാരമുള്ള ഹോസ്റ്റൽ സൗകര്യം
➡️ വിവിധ റൂട്ടുകളിൽ നിന്നുള്ള കോളേജ് ബസ് സൗകര്യങ്ങൾ
➡️സ്മാർട്ട് ക്ലാസ് മുറികൾ
➡️വിശാലമായ കമ്പ്യൂട്ടർ ലാബ്
➡️വിപുലമായ ലൈബ്രറി
➡️ 2 സ്പോർട്സ് ഗ്രൗണ്ടുകൾ
➡️കോൺഫറൻസ് റൂം
➡️വിശാലമായ ഓഡിറ്റോറിയം
➡️ ഗ്രീൻ സ്പേസുകൾ
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക :
📞 *7907831360, 8547958101*
✉️ abrcasc.pta@gmail.com



