News

ശബരിമല തീര്‍ഥാടനം : വടശേരിക്കര പഞ്ചായത്ത് ബോട്ടില്‍ ബൂത്തുകള്‍ സ്ഥാപിച്ചു

Oplus_1310

ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് വിവിധ സ്ഥലങ്ങളില്‍ ഉപയോഗശൂന്യമായ ബോട്ടിലുകള്‍ നിക്ഷേപിക്കുന്നതിന് സ്ഥാപിച്ച ബൂത്തുകള്‍ വടശേരിക്കര പഞ്ചായത്ത് പ്രസിഡന്റ്  ലതാ മോഹന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്  ഒ.എന്‍ യശോധരന്‍ അധ്യക്ഷനായി.
ഇടത്താവളങ്ങളിലെ ജൈവ മാലിന്യങ്ങള്‍ നീക്കം ചെയ്യും.  പ്രയാര്‍ മഹാവിഷ്ണു ക്ഷേത്രത്തിലും ചെറുകാവ് ദേവീക്ഷേത്രത്തിലും  കുടിവെള്ളത്തിനായി 5000 ലിറ്റര്‍ ടാങ്കുകള്‍ സ്ഥാപിച്ചു.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page