
News
കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും കൗതുകമുണര്‍ത്തി ഇടമുറി ജി എച്ച് എസ് എസ് സ്കൂള്‍ പഠനോത്സവം
കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും കൗതുകമുണര്‍ത്തി ഇടമുറി ജി എച്ച് എസ് എസ് സ്കൂള്‍ പഠനോത്സവം
കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും കൗതുകമുണര്‍ത്തി ഇടമുറി ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പഠനോത്സവംവര്ണ്ണാഭമായി.അക്കാദമിക്മികവുകളുടെനേര്കാഴ്ചയൊരുക്കിവിവിധ ക്ലാസുകളുടെ സർഗ്ഗ രചനകളുടെവിശേഷാൽപതിപ്പുകളും,കരകൗശല വസ്തുക്കളുടെ പ്രദര്‍ശനവും പഠനോത്സവത്തിന് മിഴിവേകി.വാര്‍ഡ് മെമ്പർ സാംജി ഇടമുറിഉദ്ഘാടനംചെയ്തു.എസ്.എം.സി.ചെയര്‍മാന്‍എം.വിപ്രസന്നകുമാര് അധ്യക്ഷത വഹിച്ചു.പ്രഥമധ്യാപിക ആര് ഓമന,അധ്യാപകരായ കെ.കെ ശശീന്ദ്രന്,സി.ജി.ഉമേഷ്,സിനിഎന്നിവര് പ്രസംഗിച്ചു.



