News

റാന്നി വൈക്കം കേളംമുറിയിൽ കുടുബത്തിൻ്റെ കുടുംബസംഗമം കാരപ്ലാക്കൽ കെ.ആർ ശ്രീകുമാർന്റെ ഭവനത്തിൽനടന്നു

റാന്നി വൈക്കം കേളംമുറിയിൽ കുടുബത്തിൻ്റെ കുടുംബസംഗമം കാരപ്ലാക്കൽ കെ.ആർ ശ്രീകുമാർന്റെ ഭവനത്തിൽനടന്നു മുതിർന്ന അംഗം പത്മാവതി പിള്ള ഭദ്രദീപം തെളിയിച്ചു ഉത്ഘാടനം ചെയ്തു.
70ൽ പരം കുടുംബാഗങ്ങൾ ഇതിൽ പങ്കെടുത്തു . വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും, വിവിധ മേഖലകളിലെ പ്രഗ്ഭരായ വിവിധ മേഖലകളി പ്രവർത്തിക്കുന്ന വരും ഹെഡ്മിസ്ട്രെസ്സ്, വക്കീൽഎൻറോൾമെന്റ് ചെയ്ത വ്യക്തിത്വം, ജില്ലതല്ല മത്സരങ്ങളിൽ പങ്കെടുത്ത് അംഗീകാരം കൈവരിച്ച കുട്ടികൾ, കല രംഗങ്ങളിൽ അരങ്ങേറ്റം കുറിച്ച കുട്ടികൾ കൂടുംബത്തിൽ പെട്ടവരെ മൊമെന്റോ നൽകി ആദരിച്ചു
70വയസ്സിൽ കൂടുതൽ പ്രായം ഉള്ള അംഗങ്ങൾക്ക്‌ പൊന്നാട നൽകി ആദരിക്കുകയും ചെയ്തു
കുട്ടികളുടെയും മുതിർന്നവരുടെയും കലാപരുപാടികൾ നടന്നു
പങ്കെടു കുടുംബാഗങ്ങളിൽ നിന്ന് 3ഭാഗ്യശാലിയേ തിരഞ്ഞെടുത്തു. മുണ്ടക്കേലെത്ത് എൻ എസ് പൊന്നമ്മ മെമ്മോറിയൽ ഹോം അപ്ലൈൻസ്സ് സമ്മാനമായി നല്കി. മേക്കൊഴൂർ ആനമലയിൽ ഹൃഷികേശ്, ഉപ്പുകുളത്തിൽ സരസമ്മ ജി നായർ, പൊരുനല്ലൂർ രാജേഷ് എന്നിവർ സമ്മാനർഹരായി
കഴിഞ്ഞ വർഷം ഡിഗ്രി പാസ് ആയവർക്ക് മുണ്ടക്കലെത്ത് എൻ എസ് പൊന്നമ്മ മെമ്മോറിയൽ സ്കോളർഷിപ്പുകളും നൽകി
ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി ഓട്ടിസം ബാധിച്ച കുട്ടിക്ക് ചികിത്സക്കായി ധനസഹായം നല്കി
10മണിമുതൽ തുടങ്ങിയ പരിപാടി 2മണിക്ക് ഫോട്ടോ എടുപ്പ്, ഉച്ചഭക്ഷണം എന്നിവയോട് കൂടി സമാപിച്ചു

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page