News

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധി അനുസ്മരണം വയലത്തലയിൽ നടന്നു

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധി അനുസ്മരണം വയലത്തലയിൽ നടന്നു യോഗത്തിൽ വാർഡ് പ്രസിഡണ്ട് ജോൺ എം മാത്യുവിന്റെ അധ്യക്ഷതയിൽ കൂടി യോഗത്തിൽ എഴുമറ്റൂർ ബ്ലോക്ക് ജനറൽ സെക്രട്ടറി അനൂപ് വയലത്തല സ്വാഗതവും മണ്ഡലം പ്രസിഡണ്ട് ലാലു വർഗീസ് അധ്യക്ഷതയും വഹിച്ചു ബ്ലോക്ക് സെക്രട്ടറി റഹീംകുട്ടി കാട്ടൂർ മുഖ്യപ്രഭാഷണവും മനോജ് ചക്കപ്പാലം. മാത്യു ജോൺ. അന്നമ്മ റെജി. ജോഷ്വാ മെഴുവേലിൽ. കെ എം തോമസ്. എന്നിവർ സന്ദേശ പ്രസംഗവും പുഷ്പാർച്ചനയും നടത്തി

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page