
News
പത്തനംതിട്ട റാന്നി വെച്ചൂച്ചിറ നവോദയാവിദ്യാലയത്തിലെ9,11ക്ലാസുകളിലേക്കുള്ള അഡ്മിഷൻ നവംബർ 9 വരെ അപേക്ഷിക്കാം
പത്തനംതിട്ട വെച്ചൂച്ചിറ നവോദയ വിദ്യാലയത്തിൽ അടുത്ത അധ്യയന വർഷം 9,11 ക്ലാസുകളിൽ ഒഴിവു വരുന്ന സീറ്റുകളിലേക്ക് പത്തനംതിട്ട ജില്ലയിലെ അംഗീകൃത സ്കൂളുകളിൽ ഈ വർഷം 8,10 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് അപേക്ഷിക്കാം. അപേക്ഷിക്കേണ്ട ലിങ്കുകൾ9https://cbseitms.nic.in/2024/nvsix/11https://cbseitms.nic.in/2024/nvsxi_11/



