റാന്നി:ഓൾ കേരള പ്രൈവറ്റ് ബാങ്ക് അസോസിയേഷൻ റാന്നി താലൂക്ക് സമ്മേളനവും. ഭാരവാഹി തിരഞ്ഞെടുപ്പും റാന്നി ഡബ്ലിയു എം സി,ഹാളിൽ നടന്നു.യോഗത്തിൽപ്രസിഡൻ്റ്,റിറ്റികുരിയൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ.ഗോപു ഉദ്ഘാടനം നിർവഹിച്ചു പുതിയ ഭാരവാഹികളായി പ്രസിഡൻറ് റിറ്റി കുര്യൻ (പ്രസിഡൻ്റ്) മനുമോൻ (സെക്രട്ടറി).അനിൽകുമാർ.പി.വി(ട്രഷർ ) ഏബ്രഹാം വർഗീസ് (വൈസ്‌പ്രസിഡൻ്റ്) ബേബിജോർജ് (ജോയിൻ്റ് സെക്രട്ടറി) എന്നിവരെ തിരെഞ്ഞെടുത്തു. പ്രസിഡൻ്റ്,റിറ്റികുര്യൻ സെക്രട്ടറി, മനുമോൻ ട്രഷർ, അനിൽകുമാർ പി.വി.