Politics

കേന്ദ്ര-സംസ്ഥാന സർക്കാരിനേറ്റ തിരിച്ചടി കുഞ്ഞുകോശി പോൾ

 

മല്ലപ്പള്ളി: കേരളത്തിലെ യു.ഡി.എഫിൻ്റെ ഉജ്വല വിജയം കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്ക് ജനങ്ങൾ നൽകിയ തിരിച്ചടിയാണെന്ന് കേരള കോൺഗ്രസ് സീനിയർ ജനറൽ സെക്രട്ടറി കുഞ്ഞുകോശി പോൾ. ആന്റോ ആന്റണിക്ക്‌ അഭിവാദ്യങ്ങൾ അർപ്പിച്ചു യുഡിഎഫിന്റെ നേതൃത്വത്തിൽ മല്ലപ്പള്ളിയിൽ നടന്ന ആഹ്ലാദപ്രകടനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയാരുന്നു അദ്ദേഹം. കോൺഗ്രസ്‌ ബ്ലോക്ക് പ്രസിഡന്റ്‌ എബി മേക്കരിങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി കോശി പി സക്കറിയ, മധു ചെമ്പുകുഴി, അഖിൽ ഓമനക്കുട്ടൻ, വിബിത ബാബു, എ ഡി ജോൺ, എം കെ സുബാഷ് കുമാർ, വിനീത് കുമാർ, ജോൺസൻ കുര്യൻ, കീഴ് വായ്പൂര് ശിവരാജൻ, ബിജു റ്റി ജോർജ്, സാം പട്ടേരി, റെജി പണിക്കമുറി, ലിൻസൺ പറോലിക്കൽ, മന്താനം ലാലൻ, തോമസ് തമ്പി, ബെൻസി അലക്സ്‌, കെ പി സെൽവകുമാർ, കെ ജി സാബു, രാജൻ ഏണാട്ട്, തമ്പി കോട്ടചേരിൽ, സുനിൽ നിരവുപുലം, സജു മാത്യു, സിന്ധു സുബാഷ്, ജ്ഞാനമണി മോഹനൻ, ഷൈബി ചെറിയാൻ, ബിന്ദു മേരി തോമസ്‌, റെജി ചാക്കോ, ഗീത കുര്യാക്കോസ്, സൂസൻ തോംസൺ, എസ്. വിദ്യാമോൾ തുടങ്ങിയവർ പ്രസംഗിച്ചു.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page