
കേരള പ്രദേശ് പ്രവാസി കോൺഗ്രസ്സ് റാന്നി ബ്ലോക്ക് നേതൃ സമ്മേളനം
കേരള പ്രദേശ് പ്രവാസി കോൺഗ്രസ്സ് റാന്നി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃ സമ്മേളനം ചെത്തോങ്കര കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിൽ നടന്നു. മണ്ഡലം, ബ്ലോക്ക് ഭാരവാഹികളുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ കേരള പ്രദേശ് പ്രവാസി കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ്. കെ.കെ. തോമസ് അധ്യക്ഷത വഹിച്ചു, ജില്ലാ പ്രസിഡന്റ്. മാത്യു പാറക്കൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി. ഷിബു റാന്നി മുഖ്യ പ്രഭാഷണവും നടത്തി.
.പ്രഭുരാജ് ഈട്ടിക്കാലായിൽ, ബാലഗോപാൽ വെച്ചൂച്ചിറ, കെ.സി. ചാക്കോ.വറുഗീസ് ജോർജ്, ബാബു പുത്തെൻപറമ്പിൽ.റോയി ഉള്ളിരിക്കൽ, .രാജു കാരക്കാട്ടു, .അലക്സ് മന്ദിരം, അനിൽകുമാർ,.ആൻസൺ നെല്ലിക്കാല,ജോൺസൻ നാറാണമ്മൂഴി,അബു നെല്ലിക്കാല, കെ. ജി. തോമസ്, ശ്രീ.ജോസഫ് തോമസ്,ജിനു പി. തോമസ്,അനിൽകുമാർ പി. വി എന്നിവർ ആശംസ പ്രസംഗം നടത്തി.



