News

റാന്നി അങ്ങാടി ശാസ്താക്ഷേത്രത്തിൽ നവശക്തി അർച്ചനയും ഹോമവും നടന്നു

റാന്നി അങ്ങാടി ശാസ്താക്ഷേത്രത്തിൽ നവശക്തി അർച്ചനയും ഹോമവും നടന്നു . റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ എസ് ഗോപി ഭദ്ര ദീപം തെളിയിച്ചു. റാന്നി പഞ്ചായത്ത് മെമ്പർ മന്ദിരം രവീന്ദ്രൻ പ്രസാദ് വിതരണം നടത്തി. ശാസ്താവിന്റെ വിവിധ അവസ്ഥകളെ സൂചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട , എല്ലാവരും ഒരുപോലെ കാണാൻ സാധിക്കുന്ന ഗുരു കാരണവത്വം , അങ്ങാടി ധർമ്മശാസ്താ ക്ഷേത്രം എന്ന സങ്കല്പം മുൻനിർത്തി വൈദ്യനെ ഇരുത്തി പൂജയും നടന്നു.
മേൽശാന്തി മാരായ ജിതേന്ദ്രരൺൻസ് , സച്ചിൻ നമ്പൂതിരി, സന്ദീപ് നമ്പൂതിരി എന്നിവർ കാർമികത്വം വഹിച്ചു. സുരേഷ്പുള്ളോലി , അജിത്ത് ബി നായർ, ബിനു എസ് എച്ച്, രഘു തെക്കുംകോവിൽ എന്നിവർ പൂജയ്ക്കും ഹോമത്തിനും നേതൃത്വം നൽകി.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page