News

കേരള വൈദ്ധ്യുതി മസ്ദൂർ സംഘംപത്തനംത്തിട്ടജില്ലാസമ്മേളനം നടത്തി

കേരള വൈദ്ധ്യുതി മസ്ദൂർ സംഘംപത്തനംത്തിട്ടജില്ലാസമ്മേളനം നടത്തി
കേരള വൈദ്യുതി മസ്ദൂർ സംഘംപത്തനംതിട്ട ജില്ലാ സമ്മേളനം മസ്ദൂർ സംഘം സംസ്ഥാന ജനറൽ സെക്രട്ടറി ഗിരീഷ് കുളത്തൂർ ഉദ്ഘാടനം ചെയ്തുവൈദ്യുതി ബോർഡിൽ മാനേജ്മെൻറ്ജീവനക്കാരുടെ എണ്ണംവെട്ടിക്കുറച്ച്ജീവനക്കാരെയും കൊണ്ട് അമിത ജോലി ചെയ്യിപ്പിച്ച് ജീവനക്കാർമാനസിക സമ്മർദ്ദങ്ങളിലൂടെയാണ് കടന്നു പോകുന്നത് എന്നുംകേരളത്തിലെ പ്രകൃതിക്ഷോഭത്തിൽ വൈദ്യുതി വിതരണം തടസ്സപ്പെടാതിരിക്കാൻ ജീവനക്കാർ കഠിനപ്രക്തം മാണ് നയിക്കുന്നതെന്നും ഉദ്ഘാടനസമ്മേ നത്തിൽ സംഘം ജനറൽ സെക്രട്ടറി പറഞ്ഞു. അധികസമ്മർദ്ദം മൂലം വൈദ്യുതി ബോർഡിൽ അപകടമരണങ്ങൾ തുടർക്കഥയാണെന്നും ഇത് കുറയ്ക്കുന്നതിന് ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിച്ചുംപ്രമോഷൻ നൽകിയുംപിഎസ്‌സി വഴിയോ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴിയോ ഒഴിവുകൾ നികത്തി ഉപഭോക്താക്കൾക്ക് ഇടതടവില്ലാതെ വൈദ്യുതി വിതരണം ചെയ്യുവാൻ മാനേജ്മെൻറ് തയ്യാറാകണമെന്നും സെക്ഷൻ ഓഫീസുകളിൽ
രാത്രികാലങ്ങളിൽ 11 കെ.വി. ഫീഡർ ഓപ്പറേറ്റ് ചെയ്യുന്നതിന് ഡ്യൂട്ടിയിൽ ഇല്ലാത്ത സബ് എഞ്ചിനീയർമാരെകൊണ്ട് ഫോണിലൂടെ ഫീഡർ ഓപ്പറേറ്റ് ചെയ്യുന്നതുമൂലംഅപകടങ്ങൾ വർദ്ധിക്കുവാൻകാരണമാണ് എന്നുംരാത്രികാലങ്ങളിൽ ഫീഡർ ഓപ്പറേറ്റ് ചെയ്യുന്ന സബ്ജിനീയർമാർക്ക് ഡ്യൂട്ടിയായി പരിഗണിക്കണമെന്നും ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു
സമ്മേളനത്തിൽ ബിഎംഎസ് ജില്ലാ സെക്രട്ടറി, എ.കെ.ഗിരീഷ് , കേരള വൈദ്യുതി മസ്ദൂർ സംഘം സംസ്ഥാനവർക്കിംഗ് പ്രസിഡൻറ് അനിൽ വി ആർ , ജില്ലാ വർക്കിംഗ് പ്രസിഡണ്ട് എ.ആർ.അജിത് കുമാർ ജില്ലാ സെക്രട്ടറിസുഭാഷ് കുമാർ.ജി .എന്നിവർപ്രസംഗിച്ചു.തുടർന്ന് പുതിയ ഭാരവാഹികളെ ബി എം എസ് ജില്ലാ സെക്രട്ടറി : എ കെ.ഗിരീഷ് പ്രഖ്യാപിച്ചു
പ്രസിഡൻറ് ഹരികുമാർ ചുട്ടിയിൽ
വർക്കിംഗ് പ്രസിഡന്റ്, എൻ.നാഗേന്ദ്രൻ
വൈസ് പ്രസിഡൻറ് സുഭാഷ് കുമാർ ജി,വൈസ്പ്രസിഡണ്ട് ,ശ്രീകുമാർ,സെക്രട്ടറി,വിജയകുമാർ
ജോയിൻ സെക്രട്ടറി, ഷാജികുമാർ
ഖജാൻജി ,എ.ആർ.അജിത് കുമാർ
കമ്മറ്റിയംഗങ്ങളായി,രാജേഷ് കുമാർ,മനോജ്,സന്തോഷ്,വിനോദ് എന്നിവരെ തിരഞ്ഞെടുത്തു

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page