News

കാർഗിൽ മലനിരകളിൽ വീരമൃത്യുവരിച്ച ധീര യോദ്ധാവിന് നാടിന്റെ ആദരവ് നല്കി

കാർഗിൽ മലനിരകളിൽ വീരമൃത്യുവരിച്ച ധീര യോദ്ധാവിന് നാടിന്റെ ആദരവ് നല്കി. റാന്നി കീക്കോഴൂരിൽ നടന്ന അനുസ്മരണ യോഗത്തിൽ ധീര യോദ്ധാവിന്റെ മാതാവ് എലിയമ്മാ ഫിലിപ്പ്, കടക്കേത്ത് തട്ടാകുന്നില്നെ പൊന്നാട അണിയിച്ചു ആദരിക്കുകയും നാടിന്റെ സ്മരണാഞ്ജലി ആയി ഫലകം നൽകി.വെള്ളിയാഴ്ച കീക്കൊഴൂരിൽവൈകിട്ട് 5 മണിക്ക്അനുസ്മരണ യോഗത്തിൽ
അഡ്വക്കേറ്റ് ടോണി ഇലഞ്ഞിക്കൽ സ്വാഗതം പറഞ്ഞു
കേരള പ്രദേശ് പ്രവാസി കോൺഗ്രസ്‌ സ്റ്റേറ്റ് ജനറൽ സെക്രട്ടറി മോനി തോട്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു
കെ.പി.സി.സി.ജനറൽ സെക്രട്ടറിറിങ്കു ചെറിയാൻ പൊന്നാട അണിയിച്ച് ആദരിച്ചു സിനുഇലഞ്ഞിക്കൽ,ചെറുകോൽപഞ്ചായത്ത്ആരോഗ്യ കാര്യാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, ജൂബികാരം വേലി.റിട്ടയേർഡ് ഇന്റലിജിൻസ് ബ്യൂറോ അസി.ഡയറക്ടർ സി.എസ് ജോസഫ്, വറുഗീസ് ജോർജ് കാരം വേലി,കിക്കൊഴൂർ ചാരിറ്റബിൾ ട്രസ്റ്റിനെ പ്രധിനിധി ഏബ്രഹാം ഫിലിപ്പ്. സ്റ്റാലിൻ മണ്ണുരെത്ത് എന്നിൽ അനുസ്മരണ പ്രസംഗ സംനടത്തി.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page